പന്തളം: തോട്ടക്കോണം ഗവ.സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി ഹിന്ദി അദ്ധ്യാപകരുടെ താത്കാലിക ഒഴിവിലേക്ക് 16ന് രാവിലെ 10 30 ന് അഭിമുഖം നടക്കും. യോഗ്യതയുള്ളവർ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.