പന്തളം :എസ്.സി മോർച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരംഗ് യാത്രയും രാഷ്ട്ര ജാഗരണ സദസും ഇന്ന് കുരമ്പാലയിൽ നടക്കും .രൂപേഷ് അടൂർ, അജിത്ത് പുല്ലാട്, പ്രകാശ് കൊടുമൺ, ബിജു പരമേശ്വരൻ ,പി .എസ് കൃഷ്ണകുമാർ ,കെ .വി പ്രഭകുമാർ , വി.പ്രസനകുമാർ , ഇന്ദുസി.നായർ,വിശ്വനാഥൻ.എൻ , എം .സി സദാശിവൻ ,സുമേഷ് കുമാർ , രാജൻ കളിയ്ക്കൽ ,രാജേഷ് ,സൂര്യ എസ്.നായർ , മഞ്ജുഷ സുമേഷ് , ഹരി കോട്ടേയത്ത് എന്നിവരടങ്ങുന്ന സ്വാഗതസംഘം പ്രവർത്തിക്കുന്നു.