പരിയാരം : പൂക്കോട് നെടിയകാലായിൽ എൻ. കെ. ദാമോദരൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: പരേതയായ കുഞ്ഞിക്കുട്ടി. മക്കൾ: സുധ, സുമ. മരുമക്കൾ: കേശവൻ, സോമരാജൻ.