kunjukun
കുഞ്ഞുകുഞ്ഞമ്മ

അടൂർ : മേലൂട് തെങ്ങുംതാര വയലിൽ പുത്തൻ വീട്ടിൽ (കണ്ടത്തിൽ കട )പരേതരായ ജോർജിന്റെയും കുഞ്ഞുമോളുടെയും മകൾ കുഞ്ഞുകുഞ്ഞമ്മ (66) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പഴകുളം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ .