pj

പത്തനംതിട്ട: ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോഴ്‌സ് വർക്കേഴ്‌സ് യൂണിയൻ (സിഐ.ടി.യു) ജില്ലാ സമ്മേളത്തിന്റെ സ്വാഗതസംഘ രൂപീകരണം പി.ജെ അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.ആർ പ്രസാദ്, കെ. അനിൽകുമാർ, എം.വി സഞ്ജു, കെ.കെ സുരേന്ദ്രൻ, റോഷൻ, മലയാലപ്പുഴ മോഹനൻ, രാജേഷ് , ശിവദാസൻ, പി.ആർ.പ്രദീപ്, സന്തോഷ്, ഇ.കെ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
പി.ആർ പ്രദീപിനെ ചെയർമാനായും കെ.അനിൽകുമാറിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.