ഇളമണ്ണൂർ :ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്റ്റേറ്റ് ഒാപ്പൺ സ്കൂൾ നടത്തുന്ന ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ കോഴ്സ് ആരംഭിക്കുന്നു.പ്രവേശനത്തിന് പ്രായപരിധിയില്ല. എസ്. എസ്. എൽ. സിയാണ് അടിസ്ഥാന യോഗ്യത. പി. എസ്. സി അംഗീകരിച്ച ആറ് മാസം ദൈർഘ്യമുള്ള ഇൗ കോഴ്സിലേക്ക് താൽപ്പര്യമുള്ളവരിൽ അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 20 ആണ് അവസാന തീയതി.ഫോൺ- 9495877177, 9048443832