കുളത്തുമൺ : താമരശേരിൽ പരേതനായ പുഷ്പാംഗതന്റെ ഭാര്യ കാന്തിമതി (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ലേജു, ലൈജു, ജീജ. മരുമക്കൾ : പ്രിജി, സുമ, പരേതനായ അരുൺ കുമാർ.