തെങ്ങുംകാവ്: 168-ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് എസ്. എൻ. ഡി. പി. യോഗം 90-ാം നമ്പർ തെങ്ങുംകാവ് ശാഖയിലെ 392 -ാം യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി സന്ദേശവുമായി ഭവനസന്ദർശനം നടത്തുന്നു. ഇന്നു മുതൽ 31 വരെ വൈകിട്ട് 6 മുതൽ 10 വരെ പാലമറൂർ, മല്ലശേരിമുക്ക്, പുളിമുക്ക്, ചാരുംകുഴി, തെങ്ങുംകാവ്, ഇളകൊള്ളൂർ - കിഴക്കേക്കര, പന്നിക്കണ്ടം, വട്ടക്കാവ്, ഞക്കുകാവ്, ളാക്കൂർ, മുണ്ടയ്ക്കാമുരുപ്പ് എന്നിവിടങ്ങളിൽ എത്തിച്ചേരും