12-sob-mathew-pn
പി. എൻ. മാത്യു

കൊറ്റനാട്: കളമ്പാല കുറ്റിക്കണ്ടത്തിൽ ആനാടിപ്പൊയ്കയിൽ പി. എൻ. മാത്യു (ബാപ്പുക്കുട്ടി-81) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കൊറ്റനാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. നിരണം പള്ളിക്കടവിൽ കിഴക്കേമട്ടയ്ക്കൽ കുടുംബാംഗവും ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥനുമാണ്. ഭാര്യ; സാറാമ്മ മാത്യു (മോനാനി). മക്കൾ: സിൽവി (ദുബായ്), ഷെറി (ബംഗളുരു), ഷാന (സൗത്ത് ഇന്ത്യൻ ബാങ്ക്, എറണാകുളം). മരുമക്കൾ: ജിറ്റി മാത്യു (പ്രാറ്റിടത്ത്, ആനിക്കാട്), ടിന്റു സാം ചെറിയാൻ (മണലേൽ മഠത്തിൽ, കളമശേരി), ബോബിൻ ഏബ്രഹാം (മുടയാംകുളം, കുറിച്ചി).