കാരയ്ക്കാട്: പോക്കാരോട്ട് കിഴക്കേതിൽ മധു കെ. കെ. (51) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ : മക്കൾ മിഥുൻ, നിഥിൻ