
പത്തനംതിട്ട: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ
സാമൂഹിക പ്രവർത്തക ഡോ.എം.എസ് സുനിലിന് ദേശീയ പതാക സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ .വി.എ. സൂരജ്, ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, കെ.ബിനു മോൻ, ഷൈൻ.ജി.കുറുപ്പ് ,ശ്യാം തട്ടയിൽ, ബിനോയ് മാത്യു, പി.എസ്.പ്രകാശ്, അനീഷ് കുമ്പഴ , രമേശ് അഴൂർ എന്നിവർ പങ്കെടുത്തു.