 
കീഴ്‌വായ്പൂര് പെരുമ്പ്രമ്മാവ്: മുണ്ടഴിയിൽ പാപ്പൻ (86) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് ഫിലാഡെൽഫിയ ചർച്ചിന്റെ പിച്ചാത്തിക്കല്ല് ബ്ലോക്ക് മലയിലുള്ള സെമിത്തേരിയിൽ. ഭാര്യ: ചങ്ങനാശ്ശേരി ആലംതുരുത്തി പരേതയായ സാറാമ്മ. മക്കൾ: ശശി, ഷാജി, ആനന്ദൻ , പരേതനായ കൊച്ചുമോൻ. മരുമക്കൾ: പൊന്നമ്മ, എൽസി, ബിൻസി, പരേതയായ കൊച്ചുമോൾ.