lissi
ലിസ്സി

തിരുവല്ല: വേങ്ങൽ കോവൂർ പള്ളത്തിൽ പരേതനായ കെ.ടി.വർക്കിയുടെ ഭാര്യ ലിസി (92) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 12.30ന് വേങ്ങൽ ശാലേം മാർത്തോമ്മാ പള്ളിയിൽ. ചെങ്ങന്നൂർ പുല്ലാംവിലാലിൽ കുടുംബാംഗമാണ്.
മക്കൾ :ഉഷ, സുമ, അനിത, പരേതനായ മോഹൻ കെ. വർക്കി.
മരുമക്കൾ: ലൈല, കുമരകം നെല്ലാനിക്കൽ ജോർജ് ജേക്കബ്, കോഴിക്കോട് പാലകുന്നത്ത് ഏബ്രഹാം ജോർജ്, പൂവത്തൂർ പേരങ്ങാട്ട് പരേതനായ സി. ജേക്കബ്.