12-sob-thankamma
തങ്കമ്മ

കുമ്പളാംപൊയ്ക: താന്നിനിൽക്കുന്നതിൽ വീട്ടിൽ ടി. എ. വിശ്വംഭരന്റെ ഭാര്യ തങ്കമ്മ (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഇലന്തൂർ പരിയാരം മാലേത്ത് കുടുംബാംഗമാണ്. മക്കൾ: ദീപ വിശ്വൻ, ദീപ്തി വിശ്വൻ, ദിവ്യ വിശ്വൻ.