12-krishnan-nair
കൃഷ്ണൻ നായർ

അയിരൂർ: കോറ്റാത്തൂർ മതാപ്പാറ ശ്രീവത്സം വീട്ടിൽ കൃഷ്ണൻ നായർ (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് . ഭാര്യ: വത്സല പെരുനാട് തൊപ്പിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ കെ. നായർ, ആശ കെ. നായർ. മരുമക്കൾ: സുമേഷ്, രേഷ്മ.