 
പന്തളം: പൂഴിക്കാട്ട് കാഞ്ഞിരവിളയിൽ പരേതനായ തങ്കച്ചന്റെ ഭാര്യ മേരിക്കുട്ടി തങ്കച്ചൻ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: റോസമ്മ, കുഞ്ഞുമോൻ, അനിയൻകുഞ്ഞ് (ഇരുവരും സൗദി), അച്ചൻകുഞ്ഞ്, ജോസ്, മിനി. മരുമക്കൾ: മിനി, ബാബു മത്തായി, ലീലാമ്മ തോമസ്, ഷൈനി, സാലി, ജോസഫ് (ബംഗളൂരു)