12-aleyamma-cherian
ഏലിയാമ്മ ചെറിയാൻ

കോന്നി: അതുമ്പുംകുളം വെട്ടുനിരവിൽ വീട്ടിൽ വി. ജി. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (70) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കൊന്നപ്പാറ ശാലോം മാർത്തോമ പള്ളിയിൽ. ആറന്മുള കരിഞ്ഞാളൂർ കുടുംബാംഗമാണ്. മക്കൾ: ഷേർളി (ഒമാൻ), ഷൈനി, ഷിജി. മരുമക്കൾ: വിജി (ഒമാൻ), റെജി (ദുബായ്), ഷിബു (കുവൈറ്റ്).