 
കോന്നി: കുളത്തുങ്കൽ വരിക്കോലിൽ എ. ശിവൻപിള്ള (87) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച 2 ന്.
ഭാര്യ. ലീലാമ്മ. മക്കൾ: രാജി ഗോപിനാഥ് (മുൻ കോന്നി ഗ്രാമപഞ്ചായത്ത് അംഗം ), രാജീവ് (സൗദി ).
മരുമക്കൾ: കെ. ഗോപിനാഥപിള്ള ( കോന്നി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ), ഗീത രാജീവ്.