തിരുവല്ല: നിരണം സെന്റ് മേരീസ് സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷിന് താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. 20ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം.