തിരുവല്ല: മാർത്തോമ്മാ കോളേജിൽ പൂർവ വിദ്യാർത്ഥി കുടുംബസംഗമം 15ന് വൈകിട്ട് നാലിന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു അദ്ധ്യക്ഷത വഹിക്കും.