തിരുവല്ല: അഴിയിടത്തുചിറ ഗവൺമെന്റ് ഹൈസ്‌കൂളിൽ എൽ.പി.വിഭാഗത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. 16ന് രാവിലെ 10.30ന് സ്‌കൂൾ ഓഫിസിൽ ഇന്റർവ്യൂ നടക്കും. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി എത്തണം.