psc-exam

പത്തനംതിട്ട : ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക് (ഡയറക്ട്)

( കാറ്റഗറി നം. 207/2019) 2021 നവംബർ 20ൽ നടന്ന ഒ.എം.ആർ ടെസ്റ്റിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്‌.സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.

പത്തനംതിട്ട ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ജി.എസ് (എസ്.ടി വിഭാഗത്തിനുളള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നം. 339/19) തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2 222 665.