കുടശനാട് : തണ്ടാനുവിള തയ്യിൽ വീട്ടിൽ കരുണാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ : ഭാമാസുരൻ, പ്രഭ, സുരേഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ : സുമ, ഗീത, സുമ.