വെള്ളപ്പാറ : വാലേൽ വീട്ടിൽ പരേതനായ വി. തങ്കപ്പന്റെ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി.
മക്കൾ : ഷാജി, ഷിജു. മരുമക്കൾ : ദിവ്യ, സുബി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.