പ്രമാടം : ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റിന്റെ ഭാഗമായി ഐരവൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് കോന്നി ഗവ.മെഡിക്കൽ കോളേജിൽ നിന്നും വാഹന പ്രചരണ ജാഥ ആരംഭിക്കും. 15ന് അടൂരിലാണ് ഫ്രീഡം സ്ട്രീറ്റ്.