13-pdm-junior-chambor
സമ്മേളനം മൈക്രോ ഗ്രൂപ്പ് ലീഗൽ അഡ്വൈസർ അഡ്വ, കെ പ്രതാപൻ ഉത്ഘാടനം ചെ

പന്തളം: ജൂനിയർ ചേമ്പർ പന്തളം ചാപ്റ്ററും പന്തളം മൈക്രോ കോളേജും സംയുക്തമായി സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റി നം ജുബിലി ആഘോഷിച്ചു. ജെ.സി.ഐ പ്രസിഡന്റ് അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഗ്രൂപ്പ് ലീഗൽ അഡ്വൈസർ അഡ്വ, കെ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.
കവയത്രി സുജിത സാദത്ത് പ്രഭാഷണം നടത്തി. മൈക്രോ ഗ്രൂപ്പ് ചെയർമാൻ ടി.ഡി.വിജയകുമാർ , ജെ സി.ഷൈലേഷ്, ജെ.സി.ഷിബു, ആകർഷ് രാജ്, ജ്യോതികൃഷ്ണ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പാർവതി. പി, ഗംഗ.ആർ എന്നിവരെ ആദരിച്ചു.