കോന്നി: പഞ്ചായത്ത് ബസ് സ്റ്റാൻഡിലെയും പൊലീസ് സ്റ്റേഷന് മുൻപിലെയും ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകനായ എം.എ ബഷീർ ആവശ്യപ്പെട്ടു.