 
പന്തളം:സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികത്തോടനുബന്ധിച്ച് പന്തളം എൻ. എസ്. എസ്. കോളേജ് കാമ്പസിൽ 75 വൃക്ഷത്തൈകൾ നട്ടു. പ്രിൻസിപ്പൽ ഡോ. അഞ്ജന. ജെ ഉദ്ഘാടനംചെയ്തു. പത്തനംതിട്ട സാമൂഹ്യ വനവൽക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ ഹാബി. സി. കെ, ഡോ. ജ്യോത്സന, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിലീഫ്. എം. ഐ എന്നിവർ പ്രസംഗിച്ചു.