 
ഇലവുംതിട്ട: മെഴുവേലി ഹൈസ്‌കൂൾ ജംഗ്ഷന് സമീപം പ്രണവത്തിൽ ജില്ലാ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ വി. മോഹനൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന മോഹൻ (ഇൻഷുറൻസ് ഏജന്റ്). മക്കൾ: പ്രവീൺ പി. മോഹൻ (മാതൃഭൂമി മാർക്കറ്റിങ് വിഭാഗം, തൃശൂർ), പ്രണവ് പി. മോഹൻ (ഡി മെറിഡിയൻ എഡിഫൈസ് ഡയറക്ടർ). മരുമക്കൾ: വീണ, അപർണ സാജൻ.