കീരുകുഴി: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നോമ്പിഴി ഗവ.എൽ.പി.സ്‌കൂളിൽ 15 ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ മനു ഒയാസിന്റെ 75 ചിത്രങ്ങളുടെ പ്രദർശനം നടക്കും. ചിത്രകാരൻ ആർ. പാർത്ഥസാരഥി വർമ്മ ഉദ്ഘാടനം ചെയ്യും.