camp
അടൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള നാടക പരിശീലന ക്യാമ്പ് നഗരസഭ ചെയർമാൻ ഡി..സജി ഉദ്ഘാടനം ചെയ്യുന്നു

അടൂർ :വിദ്യാഭ്യാ ഉപജില്ലയിലെ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള നാടക പരിശീലന ക്യാമ്പ് അടൂർ നഗരസഭ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദിൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, എ.ഇ.ഒസീമാദാസ്, ബി.ആർ.സി കോർഡിനേറ്റർ സ്മിതാ നാഥ്, ഭിന്നശേഷിക്കാരായവിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.