തിരുവല്ല: ആറ്റുമാലിൽ എ. കെ. ചെല്ലപ്പൻ (അച്ചൻകുഞ്ഞ് - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കിഴക്കൻ മുത്തൂർ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സരസമ്മ ആറന്മുള പരത്തുപാറ കുടുംബാംഗമാണ്. മക്കൾ: അജികുമാർ, അജയകുമാർ, അജിതകുമാരി. മരുമക്കൾ: ഗിരിജ അജി, രജിത അജയൻ, കൊച്ചുമോൻ.