ഏഴംകുളം : കുലശ്ശേരി ആക്കിലേത്ത് വീട്ടിൽ പൊടിയൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, സുരേഷ്, ബിജു, ശോഭ. മരുമക്കൾ :ഗോപാലൻ, ഗീത, സുഷീല, ബാബു .