ചെങ്ങന്നൂർ: കാരയ്ക്കാട് പോക്കാരോട്ട് കിഴക്കേതിൽ കെ.കെ മധു (51) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷൈലജ. മക്കൾ: മിഥുൻ, നിഥിൻ.