13-sob-kn-kuttanpilla
കെ.എൻ.കുട്ടൻ പിള്ള

മല്ലപ്പള്ളി ചാലാപ്പള്ളി: മുടക്കെട്ടിൽ സുരേഷ് ഭവനിൽ കെ.എൻ.കുട്ടൻപിള്ള (85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. പെരുമ്പെട്ടി മല്ലപ്പള്ളി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാനും ബി.ജെ.പി അയിരൂർ മണ്ഡലം സെക്രട്ടറിയുമാണ്. ഭാര്യ: സി. ജി പങ്കജാക്ഷിയമ്മ. മകൻ: സുരേഷ് മരുമകൾ: അശ്വതി സുരേഷ്.