13-sbi-chunkapara
ചുങ്കപ്പാറ ടൗണിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ കെട്ടിയ ദേശീയ പതാക

മല്ലപ്പള്ളി : ദേശീയ പതാകയോട് അനാദരവ്. ചുങ്കപ്പാറ ടൗണിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ കെട്ടിയ ദേശീയ പതാകയാണ് വലിച്ചുകെട്ടി അനാദരവ് കാട്ടിയത്. രാഷ്ട്രം 75-ാമത് വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നടപടി.