കുമ്പനാട്: മുണ്ടമല പാറയ്ക്കൽ പരേതനായ മാനുവേലിന്റെ ഭാര്യ ഏലിയാമ്മ മാനുവേൽ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മഠത്തുംഭാഗം സാൽവേഷൻ ആർമി ചർച്ചിൽ. മക്കൾ: രമണി. രാജു, കൊച്ചുമോൾ, ബിജു, ജെസ്സി. മരുമക്കൾ: സാംകുട്ടി, ജോളി, മനോജ്, ബീന, സജി.