എഴുമറ്റൂർ: ഇളയിടത്തു പരേതനായ ശങ്കരപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി. കൈനകരി പൗവത്ത് തോട്ടുവാത്തല കുടുംബാംഗമാണ്. മക്കൾ: ഇ. എസ് ചന്ദ്രമോഹൻ, ഇ. എസ്. സുനിൽ. മരുമക്കൾ: സുധ സി. മോഹൻ, രാജി സുനിൽ.