elsi
എൽസി തോമസ്

പറക്കോട് : ആലുവിള പുത്തൻവീട്ടിൽ പി.കെ തോമസിന്റെ ഭാര്യ എൽസി തോമസ് (62) നിര്യാതയായി. സംസ്ക്കാരം നാളെ 11 ന് പറക്കോട് മർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ. പത്തനാപുരം പുന്നല കോടിയാട്ട് കുടുംബാംഗമാണ് .മക്കൾ: ജെസി, ജീന. മരുമക്കൾ: സുനീഷ് ജോയ് (മസ്കറ്റ്) സിജു എൽ. രാജു (ഖത്തർ)