പയ്യനാമൺ: കുന്നത്ത് ( ചെങ്ങറ ) എബ്രഹാം ( ഉണ്ണി 84 ) നിര്യാതനായി. സംസ്‍കാരം ഇന്ന് 3 ന് പയ്യനാമൺ സെന്റ് ആൻഡ്രുസ് മാർത്തോമ പള്ളിയിൽ. ഭാര്യ: റാഹേലമ്മ, മക്കൾ: എബ്രഹാം ജോൺ ( വിമുക്ത ഭടൻ ) ലിസി. മരുമക്കൾ: ബിജി, പരേതനായ ജോസ്.