 
കാരിത്തോട്ട : മുട്ടുകുളത്ത് പരേതനായ എം. കെ. പത്മനാഭന്റെ ഭാര്യ ഭാനുമതി അമ്മ (95) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ലീലാമ്മ, ശാന്തകുമാരി, സോമൻ, പ്രസന്നൻ, പ്രീതബായ്. മരുമക്കൾ: ശശിധരൻ, സുമംഗല സോമൻ, ലത പ്രസന്നൻ, സുരേഷ് കുമാർ.