തോന്ന്യാമല: നെടുമണ്ണുതടത്തിൽ സജി ചാക്കോ (53) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് തോന്ന്യാമല സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ: ശാന്തമ്മ സജി തിരുവല്ല തുകലശ്ശേരി കുളക്കാട്ടിൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: അൻജു, അൻസു.