vilsy-jose
വിൽസി ജോസ്

കിഴക്കൻ മുത്തൂർ: പള്ളികുളങ്ങര വീട്ടിൽ ജോസുക്കുട്ടിയുടെ ഭാര്യ വിൽസി ജോസ് (50) നിര്യാതയായി. ചിറയിറമ്പിൽ കുളത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് കിഴക്കൻമുത്തൂർ സാൽവേഷൻ ആർമി സെമിത്തേരിയിൽ.
മക്കൾ അച്ചു, അമ്മു. മരുമകൻ മിഥുൻ (ചാരുംമൂട്ടിൽ, മഞ്ഞാടി)