 
തിരുവല്ല: കാവുംഭാഗം മന്നൻകരച്ചിറയിൽ കുഴിവേലിൽ പരേതനായ കെ.ജി. കൃഷ്ണപിള്ളയുടെ ഭാര്യ സി.ജെ. തങ്കമ്മ (101) നിര്യാതയായി. മക്കൾ: രവീന്ദ്രക്കുറുപ്പ്, വിജയമ്മ, രാജശേഖരക്കുറുപ്പ്, ഇന്ദിരാ കുമാരി, കൃഷ്ണകുമാരി, ശ്യാമള കുമാരി. മരുമക്കൾ: സുമ രവീന്ദ്രക്കുറുപ്പ്, പരേതനായ ശ്രീരാമകൃഷ്ണപിള്ള എം.കെ, പത്മജാദേവി, ആർ. ഗോപാലകൃഷ്ണൻ നായർ, ഉണ്ണിക്കൃഷ്ണപിള്ള, എം.സി. വിജയൻ പിള്ള. സംസ്‌കാരം നടത്തി.