madhavan-nair
മാധവൻ നായർ

കോന്നി: ഐരവൺ ദ്വാരകയിൽ മാധവൻ നായർ (90, റിട്ട. സീനിയർ സൂപ്രണ്ട്, ആർ. എം. എസ്.)നിര്യാതനായി. ഭാര്യ: രത്‌നമ്മ (റിട്ട. അദ്ധ്യാപിക പി. എസ്. വി. പി. എം. ഹൈസ്‌കൂൾ, ഐരവൺ, മുൻ പഞ്ചായത്ത് പ്രസിഡന്റ്, അരുവാപ്പുലം). മക്കൾ: കൃഷ്ണകുമാർ (ഒറക്കിൾ, പൂന), ഡോ.മുരളീകൃഷ്ണൻ (മുത്തൂറ്റ് ആശുപത്രി, പത്തനംതിട്ട, അമൃതാഞ്ജലി, ഡന്റൽ ക്ലിനിക്ക്, കൊല്ലം. മരുമക്കൾ: സന്ധ്യ ശ്രീകുമാർ (ഐ. ബി. എം. എറണാകുളം), ഡോ. പാർവ്വതി, അസീസിയ ഡന്റൽ കോളേജ്, കൊല്ലം.