തിരുവല്ല: കോടിയാട്ട് പറമ്പിൽ പരേതനായ ജോസഫ് തോമസിന്റെ ഭാര്യ സാറാമ്മ ജോസഫ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് കുറ്റപ്പുഴ ആംഗ്ലിക്കൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജിജിമോൾ ജോസഫ്, ജിഷു ജോസഫ്, പരേതനായ തോമസ് ജോസഫ്. മരുമകൻ:അയിരൂർ മുരുത്തേൽ മുക്കൂട്ടുപാറയിൽ ഷിബു മാത്യു.