കോന്നി: എലിമുള്ളംപ്ലാക്കൽ ഐ.എച്ച്.ആർ.ഡി കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ എം.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നി കോഴ്‌സുകളിലേക്ക് സീറ്റൊഴിവുണ്ട്. ഫോൺ: 0468 2382280 , 8547005074.