damodharan
ദാമോദരൻ

തിരുവല്ല: തൈമറവുംകര തൈക്കൂട്ടത്തിൽ ദാമോദരൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗോമതിയമ്മ. മക്കൾ: അനിയൻകുഞ്ഞ്, സുജ, മനോജ്. മരുമകൾ: ഗംഗ, ഷാജി, ബിന്ദു.