കുളത്തുങ്കൽ : വരിക്കോട്ടിൽ വീട്ടിൽ എ. ശിവൻപിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലീലാമ്മ. മക്കൾ : രാജി ഗോപിനാഥ്, രാജീവ്. മരുമക്കൾ : കെ. ഗോപിനാഥൻപിള്ള, ഗീത.