അടൂർ: കേരളാ വിധവാ സംഘത്തിന്റെ ജില്ലാ കൺവൻഷനും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇന്ന് രാവിലെ 9.30 ന് അടൂർ ടൂറിസ്റ്റ് ഹോമിൽ നടക്കും. സംസ്ഥാന ട്രഷറർ സുജാതാ വിശ്വനാഥ് ഉദ്ഘാടനം ചെയ്യും.